ഇവിടെ ഞാന്‍ പറയുന്നത്, ഒരു അമ്മയുടെ മകനോടുള്ള അതിയായ വാത്സല്യവും സ്നേഹവുമാണ്
എനിക്ക് നാല് വയസ്, രാവിലെ പപ്പ എന്നെ കുളിപിച്ചു കുട്ടപ്പനാക്കിയിരിക്കുകയാണ്, ആ ബന്ഗിയിലാത്ത പച്ച ട്രൌസേരും വെള്ള ഉടുപ്പും ഇട്ടു നില്ല്കുകയാണ് ഞാന്‍,മുടിയെല്ലാം ചീകി ആകെ ഒരു ആന ചന്ദം, സ്കൂളില്‍ പോകാന്‍ സമയമായി, ഉമ്മ അടുക്കളയില്‍ തിരക്കിലാണ്, ഇതിനടയില്‍ പപ്പാനോട് പതിവു സംശയങ്ങള്‍ ഞാന്‍ ചോദിക്കുന്നു . എന്നെത്തെയും പോലെ, കൃത്യമായ മറുപടിയും എനിക്ക് കിട്ടുന്നു , ഞാന്‍ ശരിക്കും ഒരു ഭാഗ്യവാന്‍ ആണു ഞാന്‍ , നല്ല ഒരു പപ്പാനെയും ഉമ്മനെയും, അള്ളാഹു എനിക്കു സമ്മാനിച്ചു. ഓര്‍മയില്ല എങ്ങനെയോ ഞാന്‍ സ്കൂളില്‍ എത്തി. എന്നെ പോലെ കുറെ കുരങ്ങന്‍ മാരും കുരങ്ങതികളും അവിടെ കരയുന്നുണ്ടായിരുന്നു . ഉച്ചവരെ കരയാതെ ഞാന്‍ ബന്ഗിയായി ഇരുന്നു , പപ്പാനോട് വാക് കൊടുത്തിരുന്നു കരയൂല എന്ന്, അത് ഞാന്‍ പാലിച്ചു .
ലഞ്ചിന് ശേഷം എല്ലാരും ഉറങ്ങും , ഇക്കുറി നാനും ഉറങ്ങി , എന്നെ പിരിഞ്ഞിരിക്കുന്ന മാനസിക സംഘര്‍ഷം മൂലം ഉമ്മ എന്നെ വിളിക്കാന്‍ സ്കൂളിലേക്ക് വന്നു. ഞാന്‍ ഉള്‍പ്പെടെ എല്ലാരും ഉറങ്ങുഗയാണ്, ടീച്ചറുടെ അനുവാദം വാങ്ങി എന്നെയുമായി ഉമ്മ വീടിലേക്ക് മടങ്ങി, ഒരു ചക്കര മുത്തവും തന്നു, ഇതൊരു കുട്ടിയും അമ്മയുടെ ചൂടും പട്ടി ഉറങ്ങാന്‍ ഇഷ്ടപെടുന്ന പ്രായം, ഉമ്മാടെ തോളില്‍ ഞാന്‍ സുഗമായി ഉറങ്ങി. മൈലുകള്‍ താണ്ടി നങ്ങളുടെ മതിലകത്തെ പ്രകൃതി രമണീയമായ വീട്ടില്‍ എത്താറായി, പെട്ടന്ന് പുറകെ നിന്നും ഒരു വിളി കേട്ടു, ഉമ്മ ഞെട്ടലോടെ തിരഞ്ഞു നോക്കി, കാറില്‍ നിന്നും ഒരു മദ്ധ്യ വയസ്കന്‍ " ഹലോ ഹലോ പ്ലീസ് നില്ക്കൂ ...." മേഘാവൃതമായ സായം സന്ധയിലെ മങ്ങിയ വെളിച്ചത്തിലൂടെ ഉമ്മ കണ്ടു, ഒരു കുട്ടിയുമായി ആ യുവാവ് ഇറങ്ങി വരുന്നു. ആ കുട്ടി ആണെങ്ങില്‍ ശരിക്കും എന്‍റെ പോലെ തന്നെ, ഉമ്മ തോളില്‍ സുഗമായി ഉറങ്ങുന്ന എന്നെ നോക്കി, ഉമ്മ ശരിക്കും ഞെട്ടി " ആ കുട്ടി ഞാന്‍ ആയിരുനില്ല, കാറില്‍ വന്ന യുവാവിന്‍റെ കുട്ടിയായിരുന്നു അത്, അദ്ദേഹത്തിന്റെ തോളില്‍ ഞാനും" ബാറ്റര്‍ സിസ്ടെം പോലെ കുട്ടികളെ പരസ്പരം കൈമാറി , സ്വന്തം വാവയെ കിട്ടിയ സന്തോഷത്തില്‍ യുവാവ് നെടുവീര്‍പിട്ടു, തനിക്കു പറ്റിയ അമളി ഓര്‍ത്തു ഉമ്മ അന്തം വിട്ടു കുന്തം പോലെ നിന്നു. ഇതൊന്നും അറിയാതെ രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ ഉറങ്ങുന്നു , എന്‍റെ മനസ്സില്‍ ആ കുട്ടി ഒരു വെളിച്ചമാണ് , എനിക്കു അവനെ ഇനി കാണാന്‍ കഴിയുമോ ? , ആരാണവന്‍?? ഞാന്‍ അവനെ ഇപ്പോഴും കാണാറുണ്ടോ? , ഉത്തരമില്ലാതെ ച്യോദ്യം ഇപ്പോഴും അവശേഷികുന്നു.
കുട്ടിയെ തെട്ടിയിടുത്ത കഥ പറഞ്ഞു ഉമ്മാനെ പപ്പ കളിയാക്കുമായിരുന്നു ......

7 comments:
ഞാനിപ്പോഴും ആലോചിക്കുന്നെ ഉമ്മയ്ക്കെങ്ങിനെ അങ്ങിനെയൊരു അബദ്ധം പറ്റിയെന്ന....
Good post... keep writing :)
Wish you all the best
Very Good post by you Mushtaq ! I just can imagine the situation .. but what if the real you or the other child would not have met their real parents later ? what would be the condition of you, your mother,father and that of the child and his parents ? Unfathomable !!! It sends shivers down my spine even at the thought of it..but having said that..it is a fact that ..A Mother's warmth and love is unconditional for any child..that the other boy thought that he was with his own mother shows the bond of mothers love for a child irrespective of blood relation..the feelings exist even though it happened unknowingly..
Chances of your meeting or seeing that child, now of course a grown up man like you..are minimal..but pray and wish for the best to happen in his LIFE..and yes your Mom must have been going through lots of mental thoughts when such an incident happened years back..reminds me of an advtsmt in which a mother grabs the arm of a young girl..and starts walking away from a mall..realizing later that she had picked up another girl..the reason was sleeplessness or inadequate sleep..
A good post..Keep going !!!
മോനേ എഴുത്ത് കൊള്ളാം..... തുടരൂക
@Soulath.... If you wanna know about this so deeply, either you could be a MOM or need to be knew my mom.... MOM's are like divine love
@Soulath.... If you wanna know about this so deeply, either you could be a MOM or need to be knew my mom.... MOM's are like divine love
@Soulath.... If you wanna know about this so deeply, either you could be a MOM or need to be knew my mom.... MOM's are like divine love
@Bindu_Engigma..
1. if the real you or the other child would not have met their real parents later ?
A. I cant imagine that, i could lost wonderful parents, pediyaavunnu...
My mom was in her ealry 20's.. and having some frustration in her life as well, i'm not wondering the things which happend, It happens for MOMs
Post a Comment